ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.

Monday, November 4, 2013

അനുസരണാവ്രതം –സ്റ്റീഫന്‍ തോട്ടനാനി



നമ്മുടെ വൈദിക അമേരിക്കയിലെ തങ്ങളുടെ സ്വന്തം സമൂഹാംഗങ്ങളോട് അരുതാത്തത് ചെയ്ത് നമ്മുടെ ഒരുമയും സന്തോഷവും നഷ്ട്ടപ്പെടുത്തികൊണ്ടിരുന്നപ്പോ പറഞ്ഞിരുന്ന കാര്യമായിരുന്നു 'മേലധികാരിക പറയുന്നത് അനുസരിക്കാ ഞങ്ങ ബാധ്യസ്ഥരാണ്, അനുസരണ എന്നത് വൈദികാന്തസ്സു സ്വീകരിക്കുമ്പോ എടുക്കുന്ന വൃതങ്ങളി പെട്ടതാണ്' എന്ന്.  പൌരോഹിത്യവൃതങ്ങളി പെട്ട 'ദാരിദ്ര്യത്തെ' പറ്റി ഒന്നും പറഞ്ഞു കേക്കാറില്ലെങ്കിലും, അനുസരണയുടെ മറവി പൊറുക്കാനാവാത്ത തെറ്റുക ചെയ്തിട്ട് തങ്ങളുടെ നിസ്സഹായാവസ്ഥയും ഖേദവും പ്രകടിപ്പിക്കുന്നതിലെ അനൌചിത്യം ജനങ്ങക്ക് നന്നായറിയാം.

ഇപ്പോ ഫ്രാസിസ് മാപ്പാപ്പ ഒളിച്ചുകളികളൊന്നും ഇല്ലാതെ വളരെ വ്യക്തമായി വൈദികരോടും മേലധികാരികളോടും സഭ്യ്ക്കുള്ളിലെ ആഡംബരങ്ങ ഒഴിവാക്കുവാനും, ചെലവ് ചുരുക്കുവാനും, ഭൌതിക സമ്പത്തി താല്പര്യം കാണിക്കാതെ ആല്മീയതക്കു ഊന്ന കൊടുക്കുവാനും ആഹ്വാനം ചെയ്യുന്നു. മാപാപ്പ, അദ്ദേഹം പറയുന്നത് സ്വന്തം പ്രവര്ത്തികളിലൂടെതന്നെ മാതൃകയാക്കി കാണിച്ചു കൊടുത്തുകൊണ്ട് സഭയി സംഭവിച്ചുകൊണ്ടിരിക്കുന്ന അംഗത്വശോഷണത്തി നിന്ന് സഭയെ ഉയത്തുവാ കഠിനാധ്വാനം ചെയ്യുന്നു.

അനുസരണാവ്രതത്തിന്റെ മറവി പള്ളിക വാങ്ങികൂട്ടി,  സിറോ മലബാസഭയുടെ സിംഹാസനവും ഭൌതിക സമ്പത്തും സ്വരൂപിച്ചു ഉറപ്പിച്ച്‌, നമ്മുടെ സമൂഹത്തെ വെട്ടിമുറിച്ചു വൃണപ്പെടുത്തിയ നമ്മുടെ വൈദിക ഇനി എന്താണ് പറയുവാ പോകുന്നതെന്ന് വിശ്വാസിക ഉറ്റുനോക്കികൊണ്ടിരിക്കുന്നു. അനുസരണാവ്രതത്തെ ഉയത്തിപിടിക്കുന്ന നമ്മുടെ വൈദികവരുടെ ഏറ്റവും വലിയ മേലധികാരിയായ ഫ്രാസിസ് മാപ്പാപ്പ പറയുന്നതിനെ അനുസരിക്കുമോ? അതോ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ ഏതിനെയും മറികടക്കാനുള്ള അധികാരവും, കരുനീക്കങ്ങളും വാചകകസ്സത്തുകളുമായി വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കാ ശ്രമിച്ചു വീണ്ടും വിഡ്ഢിവേഷം കെട്ടി ചെളിക്കുണ്ടിലേക്ക്‌ തന്നെ ആഴ്ന്നു പോകുമോ?

മാപ്പാപ്പ തന്റെ പ്രബോധനത്തിലൂടെയും, സ്വന്തം പ്രവര്തിയിലൂടെയും കാണിച്ചുതരുന്ന എളിമയും വിനയവും ദാരിദ്ര്യവും സ്നേഹവും നമ്മുടെ സഭാധികാരികളും ഇനി കാണിക്കുമോ? തങ്ങളുടെ അനുസരണാവ്രതം മാനിച്ചുകൊണ്ട്, പോപ്പിനെ അനുകരിച്ചു ഭൌതികസമ്പത്തിന്റെയും അധികാരത്തിന്റെയും മാസ്മരവലയം ഭേദിച്ച് ഈ അവസരം പ്രയോജനപ്പെടുത്തി പ്രവര്ത്തിക്കുവാനുള്ള മനോധൈര്യം നമ്മുടെ സഭാധികാരികക്കു ലഭിക്കുമെന്ന് പ്രത്യാശിക്കാം!

Stephen Thottananiyil

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.