“വടക്കേ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി - ഒരു അവലോകനം” എന്നൊരു ലേഖനം ശ്രി
ചാക്കോ കളരിക്കല്‍ എഴുതി വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. അതിന് ഒരു മറുപടി
ഞാന്‍ എഴുതി; അതിനെതിരെ ശ്രീ
മാത്യു ജോസഫ് എന്നൊരാള്‍ മറ്റൊരു ലേഖനം, അല്മായ ശബ്ദത്തില്‍
പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ശ്രി കളരിക്കലിന്റെ ലേഖനത്തിനു തുടര്‍ച്ചപോലെ
തന്നെയാണ് ശ്രീ മാത്യു ജോസഫിന്റെ ലേഖനവും.
ക്‌നാനയ സമുദായത്തെ നന്നാക്കി ഇല്ലാതാക്കാന്‍ നിങ്ങളൊക്കെ ആഗോള ചരിത്രമാണ്
പഠിക്കുന്നതെങ്കില്‍ ഈ ഉള്ളോന് അതിന്റെ കാര്യമില്ല. കരിസ്മാറ്റിക്ക് നവീകരണവുമായി
ബന്ധപ്പെട്ട് കേരളത്തിലുള്ള മൂന്ന് റീത്തുകാര്‍ക്കിടയില്‍ ഒന്നരപതിറ്റാണ്ട് പ്രവര്‍ത്തിച്ചതുവഴി
കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ വെച്ചുകൊണ്ട് പറഞ്ഞാല്‍ ക്‌നാനായ
സമുദായത്തിന്റെ തനിമയോടെയുള്ള നിലനില്പ്പ് തികച്ചും ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.
മറ്റിടങ്ങളില്‍ തനി വര്‍ഗ്ഗീയത അരങ്ങേറുന്നതും കണ്ടു.
കോട്ടയത്ത് എനിക്കൊരു സൂഹൃത്തുണ്ടായിരുന്നു. വടക്കുംഭാഗക്കാരനായ
അതിസമ്പന്നനായ അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളില്‍
മൂത്തവള്‍ B.Sc നേഴ്‌സ്. എന്നോട്
തിരക്കി അമേരിക്കയിലുള്ള ക്‌നാനായ ചെറുക്കന്മാര്‍ ആരെങ്കിലും ഉണ്ടോ മകള്‍ക്ക്
കല്യാണം ആലോചിക്കാനെന്ന്. ഇനം ഇനത്തോട് ചേരുന്നതാണ് ഭാവിക്കു നല്ലതെന്നു പറഞ്ഞ് അദ്ദേഹത്തെവിട്ടു.
അവള്‍ക്ക് ഒരു വരനെ കണ്ടെത്താന്‍ അദ്ദേഹം കാഞ്ഞിരപള്ളിയിലൊക്കെ ഒത്തിരി അലഞ്ഞു
ഒന്നും ഇഷ്ടപ്പെട്ടില്ല. ഏതാനും മാസത്തിനുശേഷം മകളുടെ കല്യാണം ഷണിക്കാന്‍ അദ്ദേഹം
വന്നു അമേരിക്കയിലുള്ള ക്‌നാനായക്കാരനാണ് ചെറുക്കന്‍. വിവാഹത്തിനായി മറ്റൊരു പെണ്ണിനെ
കാണാന്‍വന്ന അവനെ വിമാനത്താവളത്തില്‍നിന്നും കൂട്ടുകാരന്റെ ഇടക്കാരന്‍ നേരെ
വീട്ടില്‍ കൊണ്ടുവന്ന് പെണ്ണുകാണിച്ചുറപ്പിച്ചു. ഈ വിഷയത്തില്‍ രണ്ടു
ബ്രോക്കറുമാര്‍തമ്മില്‍ ചീത്തവിളി നടന്നു. അതുകൂടാതെ പറഞ്ഞുറപ്പിച്ചിരുന്ന വലിയ
കമ്മീഷന്‍ മുഴുവന്‍ കിട്ടാതെവന്നപ്പോള്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ വന്ന് അദ്ദേഹത്തന്റെ ബ്രോക്കറിന്റെവക വേറെ തെറി; ഇതു പിന്നാമ്പുറം കഥ.
കളരിക്കല്‍ ചാക്കോസാറിനെ പോലെ തന്നെ, മാത്യു ജോസഫ്
സാറിനും കാനാനായക്കാരെ ഇഷ്ടമൊക്കെയാണ്. പിന്നെ ഈ സ്വവംശ വിവാഹനിഷ്ഠയിലാണ്
തട്ടിനില്‍ക്കുന്നത്.
മുന്‍കാലങ്ങളില്‍ മലയാളി കത്തോലിക്കരില്‍ ആരും വലിയ സമ്പന്നരായിരുന്നില്ല; മിക്കവാറും ഒക്കെ സാധാരണക്കാര്‍. പണത്തിന്റെ
ഏറ്റക്കുറച്ചില്‍വെച്ച് കല്യാണങ്ങള്‍ നടത്തിപ്പോന്നു; ഇന്ന് അതല്ല സ്ഥിതി. പഴയകാലത്തെ ദരിദ്രപിന്നാക്കക്കാരനും
ഇന്ന് വലിയ സമ്പന്നരുടെ പട്ടികയില്‍വന്നു. അപ്പോള്‍ കല്യാണത്തിനു സമ്പത്തിന്റെ
കാര്യം മാത്രം നോക്കിയാല്‍ പോരാതെവന്നു കുലമഹിമയും പാരമ്പര്യവും നോക്കാന്‍
തുടങ്ങി. അങ്ങനെനോക്കിവന്നപ്പോള്‍ ദേണ്ടെ ക്‌നാനായക്കാര്‍ എന്ന ഒരു കൂട്ടര്‍
പാരമ്പര്യം പറഞ്ഞ് ഞങ്ങളുടെ ചെറുക്കന് പെണ്ണു തരാതെ നില്ക്കുന്നു. ഇവരെയൊന്ന്
ശരിപ്പെടുത്തിയിട്ടെ കാര്യമുള്ളു എന്നു പറഞ്ഞിറങ്ങിയിരിക്കുകയാണിപ്പോള്‍. ചിലര്‍.
ഇതുവരെ വാലുമാത്രം പൊക്കിയിരുന്ന മൂരിക്കുട്ടന്‍ ഇതാ മുന്‍കാലുകള്‍ ഉയര്‍ത്താന്‍
തുടങ്ങിയിരിക്കുന്നു.
ചിലര്‍ നമ്പന്നരായാല്‍ ഇങ്ങനെയാണ് അവര്‍ക്ക് ഇരിക്കപൊറുതി ഉണ്ടാവില്ല. അവന്റെ
പാരമ്പര്യം പറയും, കുടുംബമഹത്വം പറഞ്ഞു തുടങ്ങും, നാട്ടുകാരറിയാന്‍ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ നോക്കും, വെള്ളപൊക്കത്തിന് അരി വിതരണം ചെയ്യും. നാട്ടിലെ
മീറ്റിംഗുകളില്‍ പ്രസംഗിക്കാന്‍ വിളിച്ചാല്‍ നല്ല പിരിവും കൊടുക്കും. ഇതൊക്കെ
ചിലമനുഷ്യരുടെ രീതികളാണിന്നും.
ആരെയും ശല്യപ്പെടുത്താതെ സമാധാനത്തില്‍ കഴിയുന്ന കാനാനായക്കാരന്റെ വായില്‍
കോലിട്ടു കുത്തരുത്. ഞങ്ങളെ കത്തോലിക്കാ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍വേണ്ടിയാണോ
ഇത്തരം ലേഖനം എഴുതുന്നത്? അതിനാണെങ്കില്‍
അടുക്കലടുക്കല്‍ കുമ്പസാരിക്കണമെന്നും കുര്‍ബാന സ്വീകരിക്കണമെന്നുമൊക്കെയാണ്
പറഞ്ഞുതരേണ്ടത്! സ്വവംശ വിവാഹനിഷ്ഠ വേണ്ടെന്നുവെച്ചാല്‍ അതിന്റെ ഗുണഭോക്താക്കള്‍
ലേഖനം എഴുത്തുകാരായ നിങ്ങളൊക്കെയാണ്. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നുണ്ട്
ദയവുചെയ്ത് ഉപദ്രവിക്കരുത്.
ഞങ്ങളുടെ നാട്ടിലുള്ള ചില പുതിയ സഭക്കാര് വീട്ടില്‍ വന്ന് പറയും
രക്ഷിക്കപ്പെടണം, യേശുവിനെ സ്വീകരിക്കണം, സ്‌നാനപ്പെടണം, നിങ്ങളുടെ വിശ്വാസം
തെറ്റാണ്, എന്നൊക്കെ. അവരുടെ ഉപദേശത്തില്‍ ഒരു കാര്യമേ ഉള്ളു പള്ളിയില്‍ നിന്നും
വിട്ടുപോരണം, ഇനി പള്ളിയില്‍ പോകരുത്, എന്നൊക്കെ. അവര്‍ക്കറിയാം അവിടെയാണ്
കൂട്ടായ്മ ഉള്ളത് സ്‌നേഹം ഉള്ളത് പങ്കുവെയ്ക്കല്‍ ഉള്ളത്.പള്ളിയില്‍
നിന്നകറ്റിയാല്‍ ഇവരെ എങ്ങോട്ട് വേണേലും കൊണ്ടുപോകാമെന്ന് അവര്‍ക്കുറപ്പുണ്ട്.
ഇതുപോലെയാണ് ക്‌നാനായക്കാരന്റെ സ്വവംശവിവാഹപരിപാടി ഇല്ലാതാക്കിയാല്‍ അവര്‍ സ്വയം ഇല്ലാതാകുമെന്നും
സ്വന്തം മഹത്വം ഉയര്‍ത്താമെന്നും,. വരാത്ത തോമാശ്ലീഹായുടെ
പാരമ്പര്യം പറയുന്ന വടക്കുംഭാഗര്‍ക്ക് മേല്‍കൈനേടാമെന്നും കണക്ക് കൂട്ടുന്നു.
സ്വവംശ വിവാഹനിഷ്ഠ വെച്ചുപുലര്‍ത്തിയിരുന്നതുമൂലമാണ് രാജവംശങ്ങള്‍
ഇല്ലാതായതെന്നാണെല്ലോ ശ്രി മാത്യു ജോസഫ് പറയുന്നത്. നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ
ഇന്‍ഡ്യന്‍ യൂണിയനോട് ചേര്‍ത്ത് രാജസിംഹാസനങ്ങള്‍ ഇല്ലായ്മചെയ്ത സര്‍ദാര്‍
വല്ലഭായിപട്ടേലേ, മാപ്പ്.
ശ്രീ മാത്യു ജോസഫിന്റെ ലേഖനത്തിനു അതേ നാണയത്തില്‍ മറുപടി പറയാന്‍ ഞങ്ങള്‍ക്കാവില്ല
ഞങ്ങള്‍ക്ക് തനിമയാര്‍ന്ന പരമ്പരാഗതമായ ഒരു നിലപാടുണ്ട് അവിടെനിന്നും താഴാനാവില്ല.
അന്തിയോളം പറഞ്ഞാലും അന്‍പുവിട്ടു
പറയരുതെന്നാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളെ പഠിപ്പിട്ടിട്ടുള്ളത്.
സസ്‌നേഹം,
ഡോമിനിക്ക് സാവിയോ,വാച്ചാച്ചിറയില്‍,
ഫോണ്‍-944 614 0026
Grow up Mr. Just because some one said something which they thought is the right thing to say, they are not stupid! Harping on a single issue is called stupid, so grow up.
ReplyDeleteഅല്മായസബ്ദം എന്നാ മഞ്ഞപ്പട്രത്ത്തിൽ ജോസഫ് മാത്യു എന്ന വെളുത്തെടൻ ക്നാനായക്കാരെ അപമാനിക്കാൻ എഴുതിയത്തിനു മറുപടിയായി അവിടെ പോസ്റ്റ് ചെയ്തതും സത്യം അയാളെ ഭയപ്പെടുതിയതിനാൽ അട്മിനിസ്ട്രടോർ ആയ അയാൾ delete ചെയ്തതുമായ ചില മറുപടികൾ ഇതാ താഴെ.
ReplyDeleteപണ്ഡിതോചിതമായ ലേഖനം, എന്തൊരു തമാശ. ക്നാനയത്തിൽ നിന്നും മാറി കേട്ടുംമ്പോൾ പാണ്ടിത്യം താനേ വരും. അവരുടെ പിന്നീടുള്ള ജീവിതം ക്നാനായതിനെ ഇടിച്ചു താഴ്ത്തി വീന്ണ്ടും അതിൽ കയറാനുള്ള വിഭാല ശ്രമവും എഴുതും കുത്തും ഒക്കെ ആയിരിക്കും. താനേ പാണ്ടിത്യം വരും. ആ ചീഞ്ഞ പാണ്ടിത്യത്ത്തിൽ തന്നെ മരിക്കുകയും ചെയ്യും.
അസൂയയോ? അതിന് അവകാശപ്പെടാൻ നിങ്ങള്ക്കെന്താണ് മെച്ചം????? നിനക്കും നിന്റെ കഴിഞ്ഞ 1 7 നൂറ്റാണ്ടിലെ തലമുറകൾക്കും ഉണ്ടായ മേച്ചം മുഴുവനും ക്നാനായക്കാരന്റെ ദാനമാണെന്നു മനസ്സിലാക്കാൻ തലക്കകത്ത് ആൽത്താമസ്സം വേണം. പഠിച്ചു വലിയവനായ I P S കാരന് മനസ്സിലായി ക്നാനായക്കാരന്റെ മെച്ചം.
ഒരു ക്നനായ്ക്കാരനും ശുദ്ധരക്തം സത്യങ്ങളെന്ന് തെളിയിക്കാൻ സാധിക്കില്ല പോലും. വെറും വെലുത്തേദൻ ആയിരുന്ന ഇന്നോളം ഞങ്ങളുടെ തണലിൽ കഴിഞ്ഞ നിന്റെ അടുത്ത് എന്തെങ്ങിലും തെളിയിക്കേണ്ട ആവശ്യം എന്ത്. നീ വെറും കൃമി. പോയി പെങ്ങളെയും അളിയനെയും അളക്കാൻ സഹായിക്കെട. ഞാൻ ഇതിൽ എഴുതിയ തെളിവൊക്കെ യഥാര്ഥ തെളിവല്ലെങ്കിൽ എന്തിനാട അതെല്ലാം delete ചെയ്യുന്നതു?