ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. ഈ അഭിപ്രായങ്ങള്‍ ബ്ലോഗിന്റെ അഭിപ്രായങ്ങളെയോ ഇതിന്റെ പിന്നണിപ്രവര്‍ത്തകരുടെ നിലപാടുകളെയോ പ്രതിനിധാനം ചെയ്യുന്നില്ല. ദുരുദ്ദേശപരവും അപകീര്‍ത്തികരവും സഭ്യമല്ലാത്ത ഭാഷയിലുള്ളതുമായ അഭിപ്രായങ്ങള്‍ നീക്കം ചെയ്യപ്പെട്ടേക്കാം.
അച്ഛൻ KCBC സ്പോണ്സർ ചെയ്ത മദ്യ നിരോധന റാലിയിൽ പങ്കെടുത്തിട്ട് വന്ന വഴി ക്ഷീണം മാറ്റിയതായിരുന്നു.
ReplyDeleteWhy are you announcing my personal problem to the world? Don't I need some privacy like you?
ReplyDeleteപന്തകുസ്താനാളിൽ പരിശുത്ത ആത്മാവിനാൽ നിറഞ്ഞ ശിഷ്യരെ കണ്ടു അവർ വീഞ്ഞ് കുടിച്ചു മത്ത് പിടിച്ചവർ ആണെന് ജനം കരുതി.അത് പോലെ ആത്മാവിനാൽ നിറഞ്ഞ ഈ പുരോഹിതനെയും ലോകം തെറ്റിധരിചിരിക്കുകയാണ് . "എന്റെ അഭിഷേക് ബച്ചനെ തൊട്ടുപോകരുത്" എന്നും പുസ്തകത്തിൽ ഉണ്ട്. പോലീസ് ഉടനെ മാപ്പ് പറഞ്ഞു കേസ് പിൻവലിക്കുക.
ReplyDeleteThe Police officer can expect a transfer either to Kasargod or Kaliyakkavila or Some Onam Kera Moola
ReplyDeleteVaidika saampam that too from Vicar General will definitely be on this Police officer and 7 generations to come. Eda Police........ Abhishikthare thottupokaruthu ennu nee kettittille,....